SPECIAL REPORTവസ്ത്രങ്ങൾക്ക് വൻ വിലക്കിഴിവെന്ന് വാഗ്ദാനം; വാട്സാപ്പിലും ഫേസ്ബുക്കിലും വരുന്ന ആ 'സൂഡിയോ ഓഫർ' ലിങ്ക് വ്യാജം; പിന്നിൽ അക്കൗണ്ട് കാലിയാക്കുന്ന വൻ 'ഫിഷിംഗ്' തട്ടിപ്പ്; കുടുങ്ങാതിരിക്കാൻ കൊച്ചി സിറ്റി പോലീസ് പറയുന്നത് കേൾക്കൂസ്വന്തം ലേഖകൻ3 March 2026 10:53 PM IST