You Searched For "കൊടകര കേസ്"

കുഴല്‍പ്പണം കവര്‍ച്ച മാത്രമാണ് ഇതുവരെ അന്വേഷിച്ചത്; പണം കവര്‍ന്നവരെ മാത്രം പ്രതിചേര്‍ത്തു; കള്ളപ്പണം കടത്തിയ ബിജെപി അനുഭാവി ധര്‍മരാജനെ പോലും പ്രതി ചേര്‍ത്തില്ല; ആ കാറിന്റെ രജിസ്‌ട്രേഷന്‍ മാറ്റം അന്വേഷിച്ചാല്‍ എല്ലാവരും കുടുങ്ങും; മുഹമ്മദ് സമ്പ്രി പിച്ചാനറി സത്യം പറയുമോ? സുരേന്ദ്രന് ഇനി എന്തു സംഭവിക്കും ?
കൊടകര കേസിൽ പൊലീസ് ചോദ്യം ചെയ്ത സുനിൽ നായ്ക് കെ സുന്ദരയുടെ വീട് മാർച്ചിൽ സന്ദർശിച്ചു; സുന്ദരയ്ക്ക് ഒപ്പമുള്ള ഫോട്ടോകൾ സുനിൽ നായ്ക് ഫേസ്‌ബുക്കിൽ പങ്കുവച്ചത് മാർച്ച് 21ന്; വിവാദം കത്തുന്നു
കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി; കുഴൽപ്പണം ബിജെപിയുടെത് തന്നെയെന്ന് മുഖ്യമന്ത്രി; വീശദീകരണം പ്രതിപക്ഷം സഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടിയായി; ബിജെപി നേതാക്കളും പ്രതികളാവാം;  പണം കൊണ്ടുവന്നത് ആർക്കുവേണ്ടിയെന്ന് സുരേന്ദ്രന് അറിയാമെന്നും മുഖ്യമന്ത്രി