You Searched For "കൊടുമണ്‍"

നല്ലവണ്ണം നോക്കണമെന്ന് ഭാര്യ പറഞ്ഞു; അത് അത്ര ഇഷ്ടപ്പെട്ടില്ല; കൊടുമണില്‍ കിടപ്പുരോഗിയെ മര്‍ദിച്ചതിന്റെ കാരണം തുറന്നു പറഞ്ഞ് പ്രതി വിഷ്ണു; കിടപ്പുരോഗിയെ മര്‍ദ്ദിച്ച് നഗ്നനാക്കി തറയിലൂടെ വലിച്ചിഴച്ചതിന് പിടിയിലായ ഹോംനഴ്‌സ് തീര്‍ത്തത് വിരോധം
കൊടുമണ്‍ ചന്ദനപ്പള്ളിയില്‍ കാട്ടുപന്നിയുടെ കളിയാട്ടം; ഓട്ടോഡ്രൈവറെയും കാറിലും ഇടിച്ചു; പൂട്ടിയിട്ട കടയ്ക്കുള്ളില്‍ ഇടിച്ചു കയറി: ഗ്ലാസ് തകര്‍ത്ത് പുറത്തു ചാട്ടം: പട്ടാപ്പകലും പന്നി വിളയാട്ടത്തില്‍ പകച്ച് നാട്ടുകാര്‍