SPECIAL REPORTപിസിയുടെ അറസ്റ്റ് ഉണ്ടായ അന്ന് മകന് ഷോണിനോട് നീ പപ്പയ്ക്ക് ഒപ്പം പോകുന്നില്ലെങ്കില്‍ ഞാന്‍ പോകാം എന്ന് പറഞ്ഞ അമ്മ; പിണറായിയ്ക്കുണ്ടാകുന്ന ഓരോ തിരിച്ചടിയും പ്രാര്‍ത്ഥന ചൊല്ലുന്ന തന്റെ നാവിന്റെയും കൊന്തയുടെയും ശക്തിയാണ് എന്ന് കരുതുന്ന ഉഷ; അച്ഛനും അമ്മയ്ക്കും വേണ്ടി നിയമ പോരാട്ടത്തിന് ഇറങ്ങിയ മകന്; വീണാ വിജയനെതിരെ കുറ്റപത്രം; പൂഞ്ഞാറിലെ 'ചാക്കോച്ചന്' പിണറായി കുടുംബത്തെ അകത്താകുമോ? കൊന്ത ശാപം വിടാതെ പിന്തുടരുമ്പോൾമറുനാടൻ മലയാളി ബ്യൂറോ4 April 2025 9:17 AM IST