Marketing Featureകാപ്പ ചുമത്തിയ പ്രതിയുടെ വീടിന് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു; സൂര്യലാലിന്റെ അമ്മ സുജാത മരിച്ചത് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ; തലയ്ക്ക് പരിക്കേറ്റ് സുജാത മരിച്ചത് സർജറിക്കിടെ; സൂര്യലാലും സഹോദരൻ ചന്ദ്രലാലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾമറുനാടന് മലയാളി20 Feb 2023 2:34 PM IST