Marketing Featureകൊരട്ടിയിൽ വൻ കഞ്ചാവ് വേട്ട; ആന്ധ്രയിൽ നിന്ന് മൊത്ത വിതരണത്തിനായി കൊണ്ടുവന്നത് 211 കിലോ; ചില്ലറ വിപണിയിൽ നാലുകോടിയോളം വില; സമീപകാലത്തെ കേരള പൊലീസിന്റെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിൽ ഒന്നാണ് ഇതെന്ന് എസ്പി ജി.പൂങ്കുഴലിആർ പീയൂഷ്24 July 2021 10:21 PM IST