INVESTIGATIONഉറക്കത്തിനിടെ അങ്ങനെ തോന്നി; സഹോദരിയുടെ കഴുത്തില്‍ മൂർച്ചയുള്ള കത്തി കുത്തി കയറ്റി; രക്തം വാർന്ന് പിടഞ്ഞു മരിച്ചു; പിന്നാലെ കോടതിയില്‍ വിചിത്ര വാദവുമായി പ്രതി; കൊല്ലുന്ന സംഭവം വെറും സ്വപ്നം?; കെട്ടിനിന്നവർ അമ്പരന്നു; ജഡ്ജിയുടെ കിളി പോയി; യുഎസിൽ യുവാവിന് 15 വര്‍ഷം കഠിന തടവ്മറുനാടൻ മലയാളി ബ്യൂറോ3 March 2025 12:56 PM IST
INVESTIGATIONഅഞ്ച് പേരെ വെട്ടിക്കൊന്ന അഫാന്റെ മാനസിക നിലയില്‍ പ്രശ്‌നമില്ല; മദ്യം അല്ലാതെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; ഇന്ന് അറസ്റ്റു രേഖപ്പെടുത്തും; ഡിസ്ചാര്‍ജ് ചെയ്താല്‍ ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കാന്‍ പോലീസ്; മാതാവ് ഷെമിയുടെ മൊഴിയും രേഖപ്പെടുത്തിയേക്കുംമറുനാടൻ മലയാളി ബ്യൂറോ3 March 2025 8:54 AM IST
INVESTIGATIONഒരു പ്രതിയുടെ രക്ഷിതാവ് ടി പി കേസ് പ്രതിയുമായി ബന്ധമുള്ള ഗുണ്ട; ചിലരുടെ രക്ഷിതാക്കള്‍ക്ക് ഉന്നത രാഷ്ട്രീയ സ്വാധീനവും പോലീസ് ബന്ധവും; പ്രതികളെ രക്ഷിക്കാന്‍ നീക്കമെന്ന് ഷഹബാസിന്റെ പിതാവ്; ഗൂഢാലോചനയിലേക്കും അന്വേഷണം ഉണ്ടാകുമെന്ന് പോലീസ്; പ്രതികള്‍ ഇന്ന് പരീക്ഷ എഴുതുംമറുനാടൻ മലയാളി ബ്യൂറോ3 March 2025 7:41 AM IST
Top Storiesവ്യത്യസ്ത സമുദായങ്ങളില്‍ നിന്ന് പ്രണയിച്ച് വിവാഹിതരായവര്‍; അഞ്ചും പത്തും വയസ് വീതമുള്ള രണ്ടു കുട്ടികളും; അയല്‍പക്കക്കാരന്റെ ഫോണിലേക്ക് അയച്ച സന്ദേശത്തില്‍ സംശയം; ചോദിച്ചപ്പോള്‍ ഇറങ്ങിയോടി വൈഷ്ണവി; കൂടലിലെ ഇരട്ടക്കൊലയിലേക്ക് നയിച്ചത് വാട്സാപ്പ് മെസേജ്ശ്രീലാല് വാസുദേവന്‍3 March 2025 7:20 AM IST
Right 1കലഞ്ഞൂരിലെ ഇരട്ട കൊലപാതകം സംശയത്താല്‍; ഭാര്യ വൈഷ്ണവിയും സുഹൃത്തു വിഷ്ണുവും തമ്മില്‍ അവിഹിത ബന്ധമെന്ന് സംശയം; ഇതേ ചൊല്ലി വഴക്കുണ്ടാതോടെ കൊലപാതകമെന്ന് എഫ്.ഐ.ആര്‍; വിഷ്ണുവിന്റെ വാടക വീട്ടിലേക്ക് ഓടിക്കയറിയ വൈഷ്ണവിയെ ബൈജു കൊടുവാള്‍ കൊണ്ട് തലങ്ങും വിലങ്ങും വെട്ടിമറുനാടൻ മലയാളി ബ്യൂറോ3 March 2025 7:07 AM IST
SPECIAL REPORTഎന്റെ മകൾ കോൺഗ്രസിന് വേണ്ടി ഒരുപാട് ത്യാഗങ്ങൾ ചെയ്തു; ഭാരത് ജോഡോ യാത്രക്കിടയിലും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു; മകളുടെ വളർച്ച അവരെ അസ്വസ്ഥരാക്കി; പൊട്ടിക്കരഞ്ഞ് അമ്മ സവിത; ഹരിയാനയിലെ കോൺഗ്രസ് പ്രവർത്തക 'ഹിമാനി'യുടെ മരണത്തിൽ ദുരൂഹതകൾ മാത്രം; അന്വേഷണം തുടരുന്നു; മൗനം പാലിച്ച് പാർട്ടി!മറുനാടൻ മലയാളി ബ്യൂറോ2 March 2025 7:04 PM IST
Top Storiesഷഹബാസിനെ ആക്രമിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് കണ്ടെടുത്ത പ്രധാനപ്രതിയുടെ പിതാവ് സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളിലെ പ്രതി; ടിപി വധക്കേസ് പ്രതി ടികെ രജീഷിനൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത്; ആക്രമണ സമയം ഇയാള്‍ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും ഷഹബാസിന്റെ പിതാവ്; പ്രതികളുടെ രക്ഷിതാക്കളുടെ ഗുണ്ടാ ബന്ധം ചര്ച്ചയില്സ്വന്തം ലേഖകൻ2 March 2025 5:49 PM IST
INDIAയു.പിയില്‍ അഞ്ചു വയസ്സുകാരിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു; വന്യമൃഗ ആക്രമണമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു; മൂന്ന് പേര് പിടിയില്‍സ്വന്തം ലേഖകൻ2 March 2025 5:11 PM IST
Top Stories'ഷഹബാസിനെ മര്‍ദിച്ചവര്‍ കഴിഞ്ഞ വര്‍ഷവും അവര്‍ പത്താം ക്ലാസുകാരെ ആക്രമിച്ചു; കുട്ടികളെപ്പോലെയല്ല, ക്രിമിനല്‍ മനസ്സുള്ളവര്‍; നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ തയാറാകുന്നില്ല; അധ്യാപകരില്‍ പലരും ഇവരെ ഭയന്നാണ് ജീവിക്കുന്നത്; ഒരാളുടെ പിതാവ് പൊലീസ് ഉദ്യോഗസ്ഥന്‍; മറ്റൊരാളുടെ രക്ഷിതാവിന് ക്രിമിനല്‍ പശ്ചാത്തലം'; അക്രമി സംഘത്തിലെ മറ്റ് വിദ്യാര്‍ഥികളെ കണ്ടെത്താന്‍ അന്വേഷണംസ്വന്തം ലേഖകൻ1 March 2025 5:07 PM IST
INVESTIGATIONഅവിഹിത ബന്ധം പുലര്‍ത്തിയ യുവതിയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളി; യുവതി മറ്റൊരു യുവാവുമായി ഒളിച്ചു പോയെന്ന് കഥയും മെനഞ്ഞു; 13 മാസത്തോളം പോലീസിനെ കഥപറഞ്ഞ് മണ്ടന്‍മാരാക്കി കൊലയാളി; ഒടുവില്‍ സിനിമാ സ്റ്റൈലില്‍ കേസു തെളിയിച്ച് പോലീസ്മറുനാടൻ മലയാളി ഡെസ്ക്1 March 2025 1:18 PM IST
INVESTIGATION'ഷഹബാസെ...ഫുള്‍ അലമ്പായിക്കിന്ന് കേട്ട്, എന്തേലും ഉണ്ടെങ്കില്‍ പൊരുത്തപ്പെട്ട് താട്ടോ...; ഞങ്ങളാരും മനസ്സില്‍ പോലും വിചാരിച്ചില്ല ഇങ്ങനൊരു പ്രശ്‌നമുണ്ടാകുമെന്ന്'; മര്‍ദനത്തിന് ശേഷം മാപ്പ് അപേക്ഷിച്ച് വിദ്യാര്‍ഥികളുടെ സന്ദേശംമറുനാടൻ മലയാളി ബ്യൂറോ1 March 2025 10:29 AM IST
KERALAMസുഹൃത്തിനെ മര്‍ദിച്ചുകൊന്ന കേസ്; റിസോര്‍ട്ട് ഉടമയ്ക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയുംസ്വന്തം ലേഖകൻ1 March 2025 7:41 AM IST