Bharathമൂന്നു പതിറ്റാണ്ടിലേറെ കഥാപ്രസംഗരംഗത്തു നിറഞ്ഞുനിന്ന വ്യക്തി; കഥ പറഞ്ഞത് വിദേശങ്ങളിലടക്കം പതിനയ്യായിരത്തോളം വേദികളിൽ: അന്തരിച്ച കാഥികനും നാടക സംവിധായകനുമായ കൊല്ലം ബാബുവിന്റെ സംസ്‌ക്കാരം വീട്ടുവളപ്പിൽ നടത്തിമറുനാടന് മലയാളി13 Sept 2021 5:26 AM IST