Marketing Featureപുതുവർഷലഹരിയിൽ രാത്രി ബൈക്കുമായി റോന്തുചുറ്റൽ; പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ട വനിതാ എസ്ഐയെ ആക്രമിച്ച് കടന്നുപിടിക്കാൻ ശ്രമം; പൊലീസ് ജീപ്പ് തകർത്തും സ്റ്റേഷൻ ഉപരോധിച്ചും അക്രമിയെ രക്ഷിക്കാൻ സിപിഎം പ്രവർത്തകരുടെ ഉപരോധം; കൊട്ടാരക്കര മൈലത്ത് ഇന്നലെ നടന്നത് അസാധാരണ സംഭവങ്ങൾമറുനാടന് മലയാളി1 Jan 2021 3:35 PM IST