SPECIAL REPORTവി ഹേവ് സിറ്റുവേഷൻ ഹിയർ!! ഈജിപ്ത്തിലെ കെയ്‌റോ നഗരം ലക്ഷ്യമാക്കി പറന്നുയർന്ന ആ വിമാനം; 40,000 അടിയിലേക്ക് കുതിക്കവേ കോക്ക്പിറ്റിനുള്ളിൽ അപായ മുന്നറിയിപ്പ്; എന്ത് ചെയ്യണമെന്നറിയാതെ..വിരണ്ട് പൈലറ്റ്; പെട്ടെന്ന് എയർ ട്രാഫിക് കൺട്രോൾ റൂമിലേക്ക് അടക്കം അടിയന്തിര കോൾ; റൺവേ..മുഴുവൻ മുൾമുനയിൽ നിർത്തി ഭീമന്റെ വരവ്; യാത്രക്കാർക്ക് ചങ്കിടിപ്പ്മറുനാടൻ മലയാളി ബ്യൂറോ10 Feb 2026 5:02 PM IST