INVESTIGATIONകൈഞരമ്പ് മുറിച്ച ശേഷം വീട്ടിന് പുറത്തെ ഷെഡില്‍ കെട്ടി തൂങ്ങി മരിക്കാന്‍ 77വയസ്സുള്ള രത്‌നമയ്ക്ക് കഴിയുമോ? സ്വര്‍ണ്ണാഭരണങ്ങള്‍ കാണാത്തതും സംശയം കൂട്ടുന്നു; അടൂര്‍ കോട്ടമുകളില്‍ വയോധികയെ കൊന്ന് കെട്ടി തൂക്കിയതോ? രത്‌നമയ്ക്ക് സംഭവിച്ചതില്‍ ദുരൂഹത തുടരുന്നുസ്വന്തം ലേഖകൻ3 Nov 2025 8:37 AM IST