SPECIAL REPORTഅസിസ്റ്റന്റ് ജിയോളജിസ്റ്റ് ആയിരിക്കെ പ്രമോഷൻ ലഭിച്ചത് ജില്ലാ ജിയോളജിസ്റ്റ് പോസ്റ്റിലേക്ക്; പോസ്റ്റിൽ തുടരുന്നത് വകുപ്പ് തല ടെസ്റ്റ് പാസാകാതെ; അയോഗ്യത നേരിടുമ്പോഴും ക്വാറികൾക്ക് വഴിവിട്ട അനുമതികൾ; വിരമിച്ച ഡെപ്യൂട്ടി ഡയറക്ടർക്ക് ഒപ്പം നടത്തുന്നത് നിയമവിരുദ്ധ പ്രവർത്തനങ്ങളും; കോട്ടയം ജില്ലാ ജിയോളജിസ്റ്റിനെതിരെ പരാതിഎം മനോജ് കുമാര്‍30 Oct 2020 4:31 PM IST