SPECIAL REPORTപൊതുടൊയ്ലറ്റുകളിൽ നമ്പർ എഴുതിയിട്ട് വീട്ടമ്മ ലൈംഗിക തൊഴിലാളി എന്ന് പ്രചരിപ്പിച്ചവർ കുടുങ്ങും; ഇത്തരം ഹീനമായ ആക്രമണം നടത്തുന്നവർക്ക് ഏറ്റവും കടുത്ത ശിക്ഷ നൽകുമെന്ന് മുഖ്യമന്ത്രി കുറിപ്പിട്ടതോടെ കേസ് എടുത്ത് ചങ്ങനാശേരി പൊലീസ്; സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണംമറുനാടന് മലയാളി14 Aug 2021 4:35 PM IST