INVESTIGATIONഭാര്യയുടേയും മകളുടേയും മൃതദേഹവുമായി നാട്ടിലെത്തിയാല്‍ അറസ്റ്റ് ഉറപ്പ്; സംസ്‌കാരം ഷാര്‍ജയില്‍ നടത്താന്‍ പിടിവലി കൂടുന്നതിന്റെ മറ്റൊരു കാരണം കൊല്ലത്തെ റീ പോസ്റ്റ്‌മോര്‍ട്ടം അട്ടിമറി; ഒളിവിലായിരുന്ന നിതീഷ് കോണ്‍സുലേറ്റിലെത്തി വാദിച്ചത് അച്ഛനും സഹോദരിയ്ക്കും കൈവിലങ്ങ് വീഴാതിരിക്കാന്‍; ഷൈലജ പോരാട്ടത്തില്‍; വിപഞ്ചികയ്ക്കും കുഞ്ഞിനും നീതി കിട്ടുമോ?പ്രത്യേക ലേഖകൻ16 July 2025 6:06 AM IST