KERALAMകോതമംഗലം ഹണിട്രാപ് കേസ്: രണ്ട് പേർ കൂടി അറസ്റ്റിൽ; ഇതുവരെ പിടിയിലായത് വ്യാപാര സ്ഥാപന ഉടമയെ കുടുക്കിയ യുവതി അടക്കം ഏഴ് പേർ; കൂട്ടുപ്രതികൾ അകത്തായത് മുഖ്യപ്രതികളായ ആര്യയും അശ്വിനും പൊലീസ് വലയിലായപ്പോൾപ്രകാശ് ചന്ദ്രശേഖര്‍30 Oct 2020 7:29 PM IST