KERALAMഅണ്ടിക്കമ്പിനിയിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് അടുത്തുകൂടി 1 കോടി രുപ ബാധ്യതയാക്കി മുങ്ങിയ തട്ടിപ്പുവീരനെ പിടികൂടണം; കോതമംഗലത്തെ പൊലീസ് സ്റ്റഷനിലെ സത്യഗ്രഹം അവസാനിപ്പിച്ച് രാജേഷ്; കേസ് എടുക്കുമെന്ന് ഡിവൈഎസ്പിയുടെ ഉറപ്പ്പ്രകാശ് ചന്ദ്രശേഖര്‍27 April 2021 1:49 PM IST