SPECIAL REPORTനിയമസഭാ വോട്ടെടുപ്പിന്റെ തലേന്ന് വീടുകളിൽ കയറി പണം വിതരണം; കാസർകോഡ് തനിക്ക് വോട്ട് ചെയ്യാതിരിക്കാൻ എതിർപാർട്ടി കോഴപ്പണം വിതരണം ചെയ്‌തെന്ന് എംഎൽഎ എൻ.എ.നെല്ലിക്കുന്ന്; മധൂർ പഞ്ചായത്തിലെ ബൂത്ത് നമ്പർ 46 ലേതടക്കം തെളിവുകൾ കാട്ടി മുഖ്യമന്ത്രിക്ക് പരാതി; ഏതുപാർട്ടി എന്നുപറയാതെ ഒളിച്ചുകളിച്ച് എംഎൽഎബുർഹാൻ തളങ്കര14 Jun 2021 6:03 PM IST
JUDICIALസി.കെ.ജാനുവിന് സ്ഥാനാർത്ഥിയാകാൻ പണം നൽകിയെന്ന ആരോപണം: കെ.സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; കൽപ്പറ്റയിൽ മത്സരിക്കാൻ 50 ലക്ഷം കോഴ നൽകിയെന്ന് പരാതി; ഹർജി നൽകിയത് യൂത്ത് ലീഗ് നേതാവ് പി.കെ.നവാസ്മറുനാടന് മലയാളി16 Jun 2021 3:09 PM IST