SPECIAL REPORTകോഴിക്കൂട്ടിൽ കുടുങ്ങിയ പുലിക്ക് ഹൃദയാഘാതമുണ്ടായി; ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലച്ചു; നാല് വയസുള്ള ആൺപുലി ചത്തത് 'ക്യാപ്ചർ മയോപ്പതി' കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ജനങ്ങളുടെ ഭാഗത്ത് നിസഹകരണം ഉണ്ടായെന്ന് വനംമന്ത്രിമറുനാടന് മലയാളി29 Jan 2023 5:45 PM IST