Emiratesകോഴിക്കോട് സ്വദേശിനി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു; മരണമടഞ്ഞത് 35 കാരിയായ അശ്വതി ബിപിൻ മോഹൻ; അന്ത്യം കോവിഡ് നെഗറ്റീവായതിനെ തുടർന്ന് ന്യുമോണിയ ബാധിച്ച് ഐസിയുവിൽ കഴിയവേജാസിം മൊയ്തീൻ18 Jun 2021 4:45 PM IST