KERALAMകോഴിക്കോട് ഹൈലൈറ്റ് മാളിൽ ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 47 രൂപ; ഇത്ര വിലയുള്ള വെള്ളം വേണ്ടെന്ന് പറഞ്ഞപ്പോൾ തിരിച്ചെടുക്കാതെ കടയുടമ; അമിത വില ഈടാക്കിയ ഷോപ്പ് 5000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവ്ജംഷാദ് മലപ്പുറം24 Dec 2021 5:31 PM IST