Marketing Featureകോവിഡ് നെഗറ്റീവായപ്പോൾ ജോലി ആവശ്യത്തിനായി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു; തിരുവനന്തപുരം പാങ്ങോട്ടുള്ള വീട്ടിൽ വന്നുകാണാൻ ഹെൽത്ത് ഇൻസ്പക്ടറുടെ നിർദ്ദേശം; വീട്ടിലെത്തിയപ്പോൾ ഇൻസ്പക്ടർ യുവതിയെ പീഡിപ്പിച്ചതായി പരാതി; വെള്ളറട പൊലീസിൽ പരാതിപ്പെട്ടതുകൊല്ലം കുളത്തൂപ്പുഴ സ്വദേശിനി; പത്തനംതിട്ട ആംബുലൻസ് പീഡനത്തിൽ പ്രതിയെ ഡിഐജി സഞ്ജയ് കുമാർ ഗുരുഡിൻ ചോദ്യം ചെയ്തു; യുവതിയെ ഡ്രൈവർ മാത്രമായി ആശുപത്രിയിലേക്ക് കൊണ്ടുപോയ സാഹചര്യവും അന്വേഷിക്കുമെന്ന് എസ്പി കെ.ജി.സൈമൺമറുനാടന് മലയാളി6 Sept 2020 11:39 PM IST