You Searched For "കോവിഡ് പ്രതിരോധം"

ഇലക്ട്രോണിക്‌സ് വിദ്യാർത്ഥി നിർമ്മിച്ചത് യുവി മിസ്റ്റ് 19 എന്ന പുതിയ യന്ത്രം; നിത്യാപയോഗ വസ്തുക്കളും കൈകളും ഒരേപോലെ സാനിറ്റൈസ് ചെയ്യാൻ അനുയോജ്യം; ഇരിങ്ങാലക്കുട യൂണിവേഴ്‌സൽ ഇഞ്ചിനീയറിങ് കോളേജിലെ സമർപ്പണ ചടങ്ങ് നിർവഹിച്ചത് ടി.എൻ.പ്രതാപൻ എംപി; സാങ്കേതിക സഹായം സൗജന്യമായി നൽകാമെന്നു വിദ്യാർത്ഥികളുടെ അസോസിയേഷനായ ടെൽസ; ബ്രേക്ക് ദി ചെയിൻ കാമ്പയിന് കരുതലായി സ്റ്റെഫിൻ സണ്ണിയുടെ കണ്ടുപിടുത്തം
കോവിഡ് പ്രതിരോധത്തിൽ കേരളം അമ്പേ പരാജയം; ഫാഷൻ മാഗസിനുകളുടെ മുഖചിത്രമാവുന്ന തിരക്കിൽ ആരോഗ്യമന്ത്രി ഇതൊന്നും അറിയുന്നില്ലേ? കേരളം രോഗകേന്ദ്രമായി മാറുന്നത് അഭിമാനമാണെന്ന് പറയാൻ കെ.കെ.ശൈലജയ്‌ക്കേ കഴിയൂ; ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമാണ് സ്ഥിതി വഷളാക്കിയതെന്ന രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ
ആർടിപിസിആർ പരിശോധന വർധിപ്പിക്കണമെന്നു മുഖ്യമന്ത്രി; ആന്റിജനാണു മെച്ചമെന്ന് ആരോ​ഗ്യ വകുപ്പും; കോവിഡ് രോ​ഗികൾ ക്രമാതീതമായി വർധിക്കുമ്പോഴും അഭിപ്രായ ഐക്യമില്ലാത്ത കേരള മോഡൽ ഇങ്ങനെ
ഈ കൂട്ടായ്മയെക്കുറിച്ചാണോ ടീച്ചറെ പറഞ്ഞത്; എങ്കിൽ കേരളം നമ്പർ വൺ ആകും; കോവിഡ് സെന്ററിലെ ദുരനുഭവത്തെക്കുറിച്ച് മാധ്യമപ്രവർത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു
തുഗ്ലക് മാതൃകയിലുള്ള ഒരു ലോക്ഡൗൺ പ്രഖ്യാപനം; രണ്ടാംഘട്ടം-മണിയടി; മൂന്നാംഘട്ടം-ദൈവത്തെ സ്തുതി; വാക്‌സിൻ ക്ഷാമത്തിനിടെ വാക്സിൻ ഉത്സവം; കോവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി
കോവിഡ് പ്രതിരോധത്തിന് കേന്ദ്രത്തിന്റെ കൈത്താങ്ങ്; കേരളം ഉൾപ്പെടെ 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകൾക്ക് ഗ്രാന്റ് മുൻകൂറായി അനുവദിച്ച് പ്രധാനമന്ത്രി; സംസ്ഥാനങ്ങൾക്ക് നൽകുക 8923. 8 കോടി രൂപ; കേരളത്തിന് ലഭിക്കുക 240.6 കോടി
വാക്‌സിനേഷൻ നടത്തിയവരിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 0.06 ശതമാനം പേർ മാത്രം; 97.38 ശതമാനം പേർക്കും വൈറസിൽ നിന്ന് സംരക്ഷണം ലഭിച്ചെന്ന് പഠനം; നിരീക്ഷിച്ചത് കോവിഷീൽഡ് വാക്‌സിൻ എടുത്തവരെ
ഒരുവീടും സീൽ ചെയ്തില്ല; ബാരിക്കേഡ് കെട്ടിയില്ല; പേടിയാണ് കോവിഡിനേക്കാൾ വലിയ ശത്രുവെന്ന് ആളുകളോട് പറഞ്ഞു; ലക്‌നൗവിലെ കോവിഡ് കേസുകൾ ആറായിരത്തിൽ നിന്ന് നാൽപതാക്കി കുറച്ച് മാജിക്ക്; മലയാളി ഐഎഎസ് ഉദ്യോഗസ്ഥ ഡോ.റോഷി ജേക്കബിന് കൈയടി