SPECIAL REPORTവേഗതയിൽ വ്യാപിക്കുന്ന വൈറസിന്റെ വകഭേദം കണ്ടെത്തിയതിൽ ഭയപ്പെടേണ്ട സാഹചര്യമില്ല; സർക്കാർ പൂർണ ജാഗ്രതയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ; ബ്രിട്ടണിൽ നിന്നുള്ള വിമാനസർവീസുകൾ നിർത്തിവെക്കണമെന്ന് അരവിന്ദ് കെജ്രിവാൾ; ബ്രിട്ടനിലെ കോവിഡ് വകഭേദത്തിൽ ഇന്ത്യയിലും ജാഗ്രതമറുനാടന് മലയാളി21 Dec 2020 4:01 PM IST