Columnകോവിഡ് വാക്സിൻ പുരുഷവന്ധ്യതയ്ക്ക് കാരണമാകുമോ എന്ന ആശങ്കയ്ക്ക് വിരാമം; വാക്‌സിൻ ലൈംഗിക ശേഷിയെ ബാധിക്കുമെന്ന പ്രചരണങ്ങൾ അടിസ്ഥാന രഹിതമെന്ന് പഠനം; വാക്‌സിൻ സ്വീകരിച്ചവരിൽ ബീജ വർധനവ് ഉണ്ടായതായും കണ്ടെത്തൽമറുനാടന് മലയാളി27 Jun 2021 9:11 AM IST