SPECIAL REPORTസുരക്ഷാ മാർഗങ്ങൾ പൂർണമായും കൈവിട്ടു; നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിനൊപ്പം ഈസ്റ്റർ വിഷു ആഘോഷങ്ങൾ; വാക്സിനേഷൻ സ്വീകരിച്ചത് 30 ലക്ഷം പേർ മാത്രം; രണ്ടാംഘട്ട കോവിഡ് വ്യാപനം കേരളത്തെ പിടിച്ചുലയ്ക്കുമെന്ന് ആശങ്ക; രണ്ട് മാസത്തിനുള്ളിൽ പ്രതിദിന കോവിഡ് നിരക്ക് കുതിച്ചുയർന്നേക്കും; മരണനിരക്കും ഉയരുമെന്ന് ആരോഗ്യ വിദഗ്ദ്ധർമറുനാടന് മലയാളി28 March 2021 11:03 AM IST