SPECIAL REPORTഡെൽറ്റയുടെ പടയോട്ടം തീരും മുമ്പേ ഓമിക്രോണിന്റെ വരവും; ഇരട്ട ഭീഷണിയിൽ ലോകം നേരിടാൻ പോകുന്നത് കോവിഡ് സുനാമി; രോഗികളുടെ എണ്ണം റെക്കോഡിലേക്ക് കുതിക്കാനും ആരോഗ്യ സംവിധാനങ്ങൾ തകരാനും സാധ്യത; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; ഇന്ത്യയിലും കേസുകൾ ഉയരുന്നുമറുനാടന് മലയാളി29 Dec 2021 11:33 PM IST