SPECIAL REPORTഅനാവശ്യമായി പൊതു-സ്വകാര്യ വാഹനവുമായി പുറത്തിറങ്ങിയാൽ 2000 രൂപ ഫൈൻ; വിവാഹ ആഘോഷങ്ങളിൽ നിയന്ത്രണങ്ങൾ തെറ്റിച്ചാൽ 5000 രൂപ ഫൈൻ; സാമൂഹിക അകലം പാലിക്കാതിരുന്നാൽ 500 രൂപ ഫൈൻ: കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് കനത്തപിഴ അടക്കം ശിക്ഷാനടപടികൾമറുനാടന് മലയാളി20 April 2021 5:54 PM IST