SPECIAL REPORTകോവിഷീൽഡ് വാക്സിന് വില കുറച്ചു;ഡോസിന് 400 രൂപയിൽ നിന്ന് 300 രൂപയിലേക്ക് കുറച്ചെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പുനവാല; വില കുറയ്ക്കുന്നത് മാനുഷിക പരിഗണന വച്ച്; സ്വകാര്യ ആശുപത്രികൾക്ക് ഡോസിന് 600 രൂപയായി തുടരുംമറുനാടന് മലയാളി28 April 2021 6:41 PM IST