Politicsകോവിഷീൽഡ് വാക്‌സീന് കുറഞ്ഞ ഇടവേള; കിറ്റെക്‌സിന്റെ മാത്രം തീരുമാനമെന്ന് കേന്ദ്ര സർക്കാർ; തൊഴിലാളികളുടെ വ്യക്തിപരമായ അവകാശത്തിനു വിരുദ്ധമെന്നും ഹൈക്കോടതിയിൽ; കേസ് വിധി പറയാൻ മാറ്റിവച്ചുമറുനാടന് മലയാളി11 Oct 2021 6:39 PM IST