SPECIAL REPORTഇന്ത്യൻ സമ്മർദ്ദത്തിൽ വിശദീകരണവുമായി ബ്രിട്ടൻ; ആസ്ട്രസെനകയുമായി സഹകരിച്ചു നിർമ്മിച്ച കോവിഷീൽഡ് വാക്‌സിൻ അംഗീകരിക്കുന്നു; പ്രശ്‌നം വാക്‌സിൻ സർട്ടിഫിക്കറ്റിലെന്ന് വാദം; സർട്ടിഫിക്കറ്റിൽ വ്യക്തത വരുത്താതെ നിർബന്ധിത ക്വാറന്റീൻ പിൻവലിക്കാൻ സാധിക്കില്ലെന്ന് യുകെ നിലപാട്; തീരുമാനം കടുപ്പിക്കാൻ ഉറച്ച് ഇന്ത്യയുംമറുനാടന് ഡെസ്‌ക്22 Sept 2021 2:12 PM IST