SPECIAL REPORTസിനിമയില്ല, സീരിയലില്ല, വിദേശരാജ്യങ്ങളിലെ സ്റ്റേജ്ഷോകളുമില്ല; കോവിഡ് കാലത്ത് നയാപ്പെസ വരുമാനമില്ലാതായപ്പോൾ അടുത്ത കൂട്ടുകാർ ട്രോൾ ചെയ്തത് എം 80 മൂസയെപ്പോലെ മീൻ കച്ചവടം തുടങ്ങാൻ; അത് സീരിയസായി എടുത്ത് നടൻ വിനോദ് കോവൂർ; 'മൂസക്കായ്സ് സീ ഫ്രഷിന്' ഈ ഓണക്കാലത്ത് തുടക്കം; രമേഷ് പിഷാടിക്കും ധർമ്മജനും പിന്നാലെ ഒരു മലയാള സിനിമ താരം കൂടി മത്സ്യക്കച്ചവടത്തിലേക്ക്മറുനാടന് മലയാളി22 Aug 2020 9:45 AM IST