SPECIAL REPORTമുഖ്യന്റെ യോഗത്തിൽ ഇടതുഎംഎൽഎയ്ക്കും രക്ഷയില്ല; കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎയെ കഴുത്തിന് പിടിച്ചുതള്ളി സുരക്ഷാ ഉദ്യോഗസ്ഥൻ; ഒടുവിൽ കുഞ്ഞുമോനെ രക്ഷിച്ചതും മുഖ്യമന്ത്രി; വീഡിയോ പ്രചരിച്ചതോടെ മുഖ്യമന്ത്രി മാപ്പുപറയണമെന്ന് യുഡിഎഫ് സ്ഥാനാർത്ഥിമറുനാടന് മലയാളി25 March 2021 5:09 PM IST