Politics'ഞാനാണ് പ്രസിഡന്റ്, എന്നോട് നേരിട്ട് സംസാരിക്കാം, മാധ്യമങ്ങളിലൂടെയല്ല'; ജി-23 നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് സോണിയാഗാന്ധി; സോണിയയുടെ വിമർശനം വിമതനേതാക്കളുടെ സാന്നിദ്ധ്യത്തിൽ; പുതിയ പ്രസിഡന്റിനെ അടുത്ത സെപ്റ്റംബറിൽ തെരഞ്ഞെടുക്കാനും പ്രവർത്തകസമിതി തീരുമാനം; കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നവംബർ ഒന്ന് മുതൽമറുനാടന് മലയാളി17 Oct 2021 11:43 AM IST
Politicsസുധാകരന് മൂക്കുകയറിടാനുള്ള നീക്കത്തെ മുന്നിൽനിന്നും നയിക്കാൻ ഉമ്മൻ ചാണ്ടി; ഗ്രൂപ്പുകളുടെ ചിറകരിയുന്ന കെപിസിസി പുനഃസംഘടന അനുവദിക്കില്ല; ചെന്നിത്തലയ്ക്ക് പിന്നാലെ ഉമ്മൻ ചാണ്ടിയും ഡൽഹിയിൽ; ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്താൻ ഒറ്റക്കെട്ടായി ഇരുവരുംമറുനാടന് മലയാളി16 Nov 2021 1:09 PM IST
Politicsകേരളം അടക്കം നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയ അവലോകന റിപ്പോർട്ട് ഒന്നുചർച്ച ചെയ്തത് പോലുമില്ല; ഹൈക്കമാൻഡ് ഒരുചുക്കും ചെയ്യുന്നില്ല; രോഷവും സങ്കടവുമായി ജി-23 നേതാക്കൾ പൊട്ടിത്തെറിക്കാൻ കാത്തിരിക്കെ കോൺഗ്രസ് പ്രവർത്തക സമിതി യോഗം നാളെമറുനാടന് ഡെസ്ക്12 March 2022 5:33 PM IST