You Searched For "കോൺഗ്രസ് സൈബർ ടീം"

സൈബർ പോരാട്ടം എന്താണ് എന്ന് അറിയണം എങ്കിൽ കുഞ്ഞ് ആ എസി  റൂമിൽ നിന്നും ഇറങ്ങി ഇങ്ങു വാ..ഇങ്ങോട്ടു ഒന്നും പറഞ്ഞാൽ പത്ത് തിരിച്ചു പറയാൻ ചങ്കുറ്റം ഉള്ള പിള്ളേരെ ഞങ്ങൾ കാണിച്ച് തരാം : അനിൽ ആന്റണിയെ വെല്ലുവിളിച്ച് കോൺഗ്രസ് സൈബർ ടീം;  ഔദ്യോഗിക പേജുകളുമായി ഒരുബന്ധവുമില്ലാത്ത കൂട്ടരെന്ന് എ.കെ.ആന്റണിയുടെ മകൻ
പാഴ് എന്ന് വിളിച്ചത് പ്രതികാരമെന്ന് അനിൽ ആന്റണി; വിഡ്ഢികളുടെ ലോകത്തിലെ കൺവീനർ എന്ന് തീർത്തു പറയുമെന്ന് കോൺഗ്രസ് സൈബർ ടീം; അനിലേ നിന്റെ കാല് നക്കി ഞങ്ങടെ പേജ് ഒഫീഷ്യൽ ആക്കണ്ട ഒരു കാര്യവും ഇല്ലെന്നും അഡ്‌മിൻ പാനലിന്റെ പ്രതികരണം; കെപിസിസി മീഡിയാ സെൽ കോർഡിനേറ്ററും സൈബർ ടീമും തമ്മിലുള്ള പോര് മുറുകുന്നു
അനിൽ ആന്റണി പാഴ് ആണെന്ന് കോൺഗ്രസ് സൈബർ ടീം പോരുതുടരുന്നതിനിടെ എ.കെ.ആന്റണിയുടെ മകന് പിന്തുണയുമായി ശശി തരൂർ; തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ നിർണായക ആഴ്ചയിൽ സിപിഎമ്മിനെ മറികടന്ന് കോൺഗ്രസ് ഫേസ്‌ബുക്ക് പേജ് ഒന്നാമത്; അനിൽ ആന്റണി നയിക്കുന്ന സോഷ്യൽ മീഡിയ ടീമിന് അഭിനന്ദനങ്ങൾ നേർന്ന് തരൂർ