SPECIAL REPORTപാർട്ടിക്കായി ജീവിച്ച പാച്ചേനിക്ക് സമ്പാദ്യമായി ആകെയുണ്ടായിരുന്നത് ത്രിവർണ പതാകയുടെ തണലും പ്രവർത്തക സ്നേഹവും മാത്രം; കോൺഗ്രസിനായി ജീവിതം ഒഴിഞ്ഞുവെച്ച നേതാവിന്റെ കുടുംബത്തെ പാർട്ടി ഏറ്റെടുക്കും; വീടു വെച്ചു നൽകുമെന്നും ബാധ്യതകൾ ഏറ്റെടുക്കുമെന്നും കെ സുധാകരൻ; എന്നും ഒപ്പമുണ്ടാകുമെന്ന് വീഡിയോ സന്ദേശത്തിലൂടെ കുടുംബത്തെ ആശ്വസിപ്പിച്ച് രാഹുൽഗാന്ധിയുംമറുനാടന് മലയാളി28 Oct 2022 6:25 PM IST