Politics'ഈ ഒരു അവസരത്തിനായി താൻ കാലങ്ങളായി കാത്തിരിക്കുകയായിരുന്നുവെന്ന് സോണിയാഗാന്ധി; ജോഡോ യാത്രയ്ക്കിടയിൽ ബെല്ലാരിയിൽ വോട്ട് രേഖപ്പെടുത്തി രാഹുൽ; 24 വർഷങ്ങൾക്ക് ശേഷം തങ്ങൾക്ക് പുറത്തുനിന്നുള്ള അദ്ധ്യക്ഷനെ കണ്ടെത്താൻ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായി ഗാന്ധി കുടുംബാംഗങ്ങൾമറുനാടന് മലയാളി17 Oct 2022 3:27 PM IST