KERALAM'ഇടതുപക്ഷത്തിൻ്റെ ഭൂരിപക്ഷത്തെ മൂന്നിലൊന്നായി കുറയ്ക്കാൻ സാധിച്ചു, മികച്ച രാഷ്ട്രീയ പോരാട്ടം നടത്താൻ സാധിച്ചു'; പാർട്ടിയോടും മുന്നണിയോടും നന്ദി പറഞ്ഞ് രമ്യ ഹരിദാസ്സ്വന്തം ലേഖകൻ23 Nov 2024 1:28 PM IST
Politicsകോൺഗ്രസിനുള്ളിലെ തർക്കങ്ങൾക്ക് താത്ക്കാലിക വിരാമം; സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റായി തുടരും; അടുത്ത ആറു മാസത്തിനുള്ളിൽ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാം എന്നും പ്രവർത്തക സമിതിയിൽ ധാരണ; ഗാന്ധികുടുംബത്തിനു പുറത്തുനിന്നൊരാൾ പ്രസിഡൻറാകണമെന്ന മുതിർന്ന കോൺഗ്രസ് നേതാക്കളുടെ കത്ത് വിവാദവും മനസ്സു തുറന്നുള്ള ചർച്ചകൾക്കൊടുവിൽ കെട്ടടങ്ങിമറുനാടന് ഡെസ്ക്24 Aug 2020 7:02 PM IST
Uncategorizedഗുജറാത്തിൽ ബിജെപിക്ക് തിരിച്ചടി; അമുൽ ഡയറി ഡയറക്ടർ ബോർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 11 സീറ്റുകളിൽ 8 സീറ്റിലും കോൺഗ്രസ് പാനലിന് ജയംമറുനാടന് ഡെസ്ക്1 Sept 2020 5:21 PM IST
Politicsഒരു രാഷ്ട്രീയ പാർട്ടികളുമായും അടുപ്പം പുലർത്തുന്നില്ലെന്ന് ഫേസ്‌ബുക്ക് ഇന്ത്യ മേധാവി പറഞ്ഞിട്ടും അടങ്ങാതെ ശശി തരൂർ; ഫേസ്‌ബുക്കിന്റെ ബിജെപി ചായ്വ് സംബന്ധിച്ച വിവാദത്തിൽ വീണ്ടും ചർച്ചകളുമായി മുന്നോട്ട് പോകുമെന്ന് പാർലമെന്ററി ഐടി സമിതി ചെയർമാൻ; മൂന്നര മണിക്കൂർ നീണ്ട ചർച്ചയിൽ അജിത് മോഹൻ നൽകിയ വിശദീകരണങ്ങളോടെ വിവാദങ്ങൾ അടങ്ങുന്നില്ല; ഫേസ്‌ബുക്കിന്റെ ബിജെപി പ്രണയത്തിന്റെ പൊരുൾ തേടി കോൺഗ്രസ് നേതാവ്മറുനാടന് ഡെസ്ക്3 Sept 2020 5:52 PM IST
Politicsസാധാരണക്കാരന്റെ വരുമാനവും രാജ്യത്തിന്റെ പുരോഗതിയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്ന് രാഹുൽ ഗാന്ധി; രാജ്യത്തെ സ്വകാര്യവത്ക്കരണം അവസാനിപ്പിക്കണം എന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് കോൺഗ്രസ്മറുനാടന് ഡെസ്ക്4 Sept 2020 9:22 PM IST
Politicsഒരു നിമിഷമെങ്കിൽ ഒരു നിമിഷം മുന്നേ കെ ടി ജലീൽ രാജിവെക്കണം; സെക്രട്ടറിയേറ്റ് നടയിൽ സമരവുമായി യൂത്ത് കോൺഗ്രസ്- ബിജെപി പ്രവർത്തകർ; ജലപീരങ്കിയും ലാത്തിച്ചാർജ്ജുമായി പൊലീസിന്റെ മർക്കടമുഷ്ടി; സംസ്ഥാന സർക്കാരിനെതിരായ സമരത്തിന് നേതൃത്വം നൽകി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും; ഇടത് സർക്കാരിനെതിരെ ഇന്നോളം കണ്ടിട്ടില്ലാത്ത പ്രക്ഷോഭവുമായി പ്രതിപക്ഷം; സ്വർണക്കടത്ത് കേസിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യം ശക്തംമറുനാടന് ഡെസ്ക്11 Sept 2020 10:27 PM IST
Politicsകുടുംബാധിപത്യം തന്നെയെങ്കിൽ പാർട്ടി ഭരണഘടന എന്തിനെന്ന ചോദ്യവുമായി കപിൽ സിബൽ; പാർട്ടി നേതൃത്വത്തെ ജനാധിപത്യപരമായി തെരഞ്ഞെടുക്കണം എന്ന ആവശ്യം കോൺഗ്രസിൽ കൂടുതൽ ശക്തമാകുന്നു; നഷ്ടമായ ജനാധിപത്യം തിരിച്ച് പിടിക്കുക, ജനകീയരായ നേതാക്കളെ നേതൃ സ്ഥാനങ്ങളിൽ എത്തിക്കുക, പാർട്ടിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുക തുടങ്ങിയ ആശയങ്ങളിലേക്ക് കൂടുതൽ നേതാക്കളെ ആകർഷിച്ച് തിരുത്തൽവാദികൾ; മെഡിക്കൽ പരിശോധന കഴിഞ്ഞ് മടങ്ങിയെത്തുന്ന സോണിയയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിമറുനാടന് ഡെസ്ക്13 Sept 2020 12:32 PM IST
Greetingsസിപിഎം ജനറൽ സെക്രട്ടറിക്ക് പിന്തുണയുമായി കോൺഗ്രസും മുസ്ലിം ലീഗും; ന്യൂനപക്ഷങ്ങൾക്കൊപ്പവും ജനാധിപത്യത്തിനും വേണ്ടി നിലപാട് സ്വീകരിച്ചതിനോടുള്ള പ്രതികാര നടപടിയാണു സീതാറാം യച്ചൂരി, യോഗേന്ദ്ര യാദവ് തുടങ്ങിയവർക്കെതിരായി കേസെടുക്കാനുള്ള നീക്കമെന്ന് കെ എം ഷാജി; നേതാക്കളെ പ്രതിച്ചേർത്തിട്ടില്ലെന്ന് വിശദീകരിച്ച് ഡൽഹി പൊലീസുംമറുനാടന് ഡെസ്ക്13 Sept 2020 3:39 PM IST
Politicsപിളർപ്പിന് മുമ്പ് മത്സരിച്ച അത്രയും സീറ്റുകൾ വേണമെന്ന് ജോസഫ്; സിറ്റിംഗ് സീറ്റുകൾ മാത്രം നൽകാമെന്ന് കോൺഗ്രസ്; ഒടുവിൽ കോട്ടയം ജില്ലാ പഞ്ചായത്തിൽ കോൺഗ്രസ് - ജോസഫ് സമവാക്യം ഇങ്ങനെ; സീറ്റ് വിഭജനത്തിൽ കോൺഗ്രസിന് നഷ്ടക്കച്ചവടംമറുനാടന് ഡെസ്ക്9 Nov 2020 4:16 PM IST
Politicsകോട്ടയം ജില്ലാ പഞ്ചായത്തിന് പുറമേ പാലാ നഗരസഭയിലും കോളടിച്ചത് ജോസഫിന്; ആകെയുള്ള 26 സീറ്റുകളും പകുതി വീതം പങ്കിട്ട് കോൺഗ്രസ്- കേരള കോൺഗ്രസ് ധാരണ; ജോസ് കെ മാണി മുന്നണി വിട്ടതോടെ അവസരം കിട്ടുമെന്ന് കാത്തിരുന്ന കോൺഗ്രസ് നേതാക്കൾക്ക് നിരാശ; മുസ്ലിം ലീഗിനും കോട്ടയത്ത് നേരിടുന്നത് കടുത്ത അവഗണന; യുഡിഎഫിൽ അസംതൃപ്തി പുകയുന്നത് ഇങ്ങനെമറുനാടന് ഡെസ്ക്12 Nov 2020 7:08 PM IST
Uncategorizedഉത്തർപ്രദേശിൽ തനിച്ച് മത്സരിക്കാൻ പാർട്ടി തീരുമാനിച്ചത് വളരെ നേരത്തേ; അഖിലേഷ് യാദവിന്റെ പ്രസ്താവനയോട് പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾമറുനാടന് ഡെസ്ക്15 Nov 2020 7:58 PM IST
SPECIAL REPORTപാർട്ടി നിർദ്ദേശങ്ങൾ ലംഘിച്ചതിനെത്തുടർന്ന് പുറത്താക്കപ്പെട്ടവരെല്ലാം ഇപ്പോഴും ഔദ്യോഗിക ലീഗ് സ്ഥാനാർത്ഥികൾ; കോൺഗ്രസ് സ്ഥാനാർത്ഥികൾക്കെതിരെ ലീഗ് വിമതർ തുടരുന്നതിൽ പ്രതിഷേധമറിയിച്ച് കോൺഗ്രസ്; ജയിക്കുന്ന വിമതരെ പാർട്ടിയിൽ നിലനിർത്തുന്ന ലീഗിന്റെ പുറത്താക്കൽ വെറും നാടകം മാത്രമെന്നും കൊടുവള്ളിയിലെ കോൺഗ്രസ് നേതാക്കൾകെ വി നിരഞ്ജൻ7 Dec 2020 6:22 PM IST