Politicsകെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു തുടരുമോ? നേതൃമാറ്റം ആവശ്യപ്പെടാൻ ബിജെപിയിലെ ഒരു വിഭാഗം; തിരഞ്ഞെടുപ്പു തോൽവിയെ കുറിച്ചു പഠിച്ച ശേഷം ആദ്യമായി ബിജെപി സംസ്ഥാന കോർ കമ്മിറ്റി ഇന്നു ചേരും; കൊടകര കേസ്, സി.കെ.ജാനു വിഷയങ്ങളും ചർച്ചയായേക്കുംമറുനാടന് മലയാളി12 Sept 2021 7:50 AM IST