SPECIAL REPORTകൊലപാതക കേസിൽ ഇര ആരെന്ന് അറിയാൻ ആധാർ കാർഡിനെ കൂട്ടുപിടിച്ചു; ഒരു വ്യക്തിയുടെ ആധാർ കാർഡിന്റെ ചിത്രം അന്വേഷണം സുഗമമാക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥരുമായി പങ്കിടുന്നതായി ചിത്രീകരിച്ചു; പൃഥ്വിരാജിന്റെ കോൾഡ് കേസിനെ' ശക്തമായി വിമർശിച്ച് യുഐഡിഎഐമറുനാടന് മലയാളി1 July 2021 9:55 PM IST