SPECIAL REPORTലൈംഗിക ശേഷിക്കുറവ്, പൈൽസ്, മദ്യപാനം നിർത്തൽ, ഒറ്റമൂലി ചികിത്സ; പത്രങ്ങളിലെ ക്ലാസിഫൈഡുകളിൽ വൻ തോതിൽ വ്യാജ ചികിത്സാ പരസ്യങ്ങൾ; രണ്ടു വർഷം തടവും 10 ലക്ഷം രൂപ പിഴയും കിട്ടാവുന്ന കുറ്റമായിട്ടും ഒറ്റ കേസ് പോലും ഇല്ല; ഇത് പത്രങ്ങളുടെ കാർമികത്വത്തിൽ നടക്കുന്ന തട്ടിപ്പ്; ക്യാപ്സ്യൂൾ കേരളയുടെ പഠനം ഞെട്ടിക്കുന്നത്അരുൺ ജയകുമാർ8 Aug 2022 3:40 PM IST