SPECIAL REPORTഅന്‍വറിന്റെ ആരോപണങ്ങളില്‍ എഡിജിപിക്കെതിരെ തെളിവില്ല; ആര് എസ് എസ് നേതാവിനെ സ്വകാര്യമായി കണ്ടതില്‍ ഉത്തരവുമില്ല; അജിത് കുമാറിനെതിരെയുള്ള റിപ്പോര്‍ട്ട് ഡിജിപി ഇന്ന് കൈമാറും; ക്രമസമാധാന ചുമതലയില്‍ നിന്നും അജിത് കുമാറിനെ മാറ്റുംമറുനാടൻ മലയാളി ബ്യൂറോ4 Oct 2024 6:37 AM IST