KERALAMക്രഷർ തട്ടിപ്പ് കേസ്: പി.വി അൻവർ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ വ്യാജരേഖകൾ ചമച്ച് അന്വേഷണം അട്ടിമറിച്ചെന്ന് പരാതിക്കാരൻ; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് വ്യാഴാഴ്ച ഹാജരാക്കണമെന്ന് മഞ്ചേരി സി.ജെ.എം കോടതിജംഷാദ് മലപ്പുറം3 Aug 2021 2:59 PM IST