Sports'ഇന്ത്യൻ ജ്ഴ്സിയിൽ കളിക്കുന്ന സമയത്ത് ഉറക്കമില്ലാത്ത രാത്രികൾ കരിയറിലുണ്ടായി; ഓരോ മത്സരത്തിന് മുമ്പും സമ്മർദ്ദവും ഉത്കണ്ഠയും വേട്ടയാടി; ഗ്രൗണ്ടിലെത്തും മുമ്പ് മനസ്സിൽ മത്സരം തുടങ്ങും; ക്രമേണ ഉൾക്കൊള്ളാൻ പഠിച്ചു'; അൺ അക്കാദമിയോട് മനസ് തുറന്ന് സച്ചിൻ തെണ്ടുൽക്കർസ്പോർട്സ് ഡെസ്ക്17 May 2021 8:06 PM IST