Marketing Featureമോറിസ് കോയിന്റെ പേരിൽ 15,000 രൂപ നിക്ഷേപിച്ചാൽ ദിവസം 270 രൂപ വീതം 300 ദിവസം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; മറ്റൊരാളെ ചേർത്താൽ അതിന്റെ കമ്മിഷനും ലഭിക്കും; മാറിസ് കോയിൻ നിക്ഷേപ പദ്ധതി വഴി കൂടുതൽ പണം സ്വരൂപിച്ച നിക്ഷേപകരെയും കേസിൽ പ്രതി ചേർക്കും; നിഷാദ് കിളിയിടുക്കിലിനെതിരെ ലുക്ക് ഔട്ട് നോട്ടീസുംമറുനാടന് മലയാളി29 Nov 2020 3:11 PM IST
Marketing Featureമോറിസ് കോയിൻ ഇടപാടിൽ പരാതിയുമായി കൂടുതൽ പേർ; സ്വത്തുക്കൾ വിറ്റും പണയം വെച്ചും അമിതലാഭം മോഹിച്ച് ക്രിപ്റ്റോ കറൻസി വാങ്ങിയവർ ശരിക്കും പെട്ടു; പത്ത് ലക്ഷം രൂപവരെ നിക്ഷേപിച്ച് നഷ്ടപ്പെട്ടവർ നിഷാദ് കിളിയിടുക്കിലിനെതിരെ കട്ടക്കലിപ്പിൽ; ആത്മഹത്യയുടെ വക്കിലെന്ന് നിക്ഷേപകർമറുനാടന് മലയാളി6 Jan 2021 4:58 PM IST
FOCUSകറൻസിയുടെ ഡിജിറ്റൽ പതിപ്പ് ആവശ്യമുണ്ടോയെന്നു പരിശോധിക്കുമെന്നു റിസർവ് ബാങ്ക്; ക്രിപ്റ്റോ കറൻസികൾ ജനപ്രിയമാകുമ്പോൾ മറുതന്ത്രം ആലോചിച്ച് ആർബിഐസ്വന്തം ലേഖകൻ27 Jan 2021 3:18 PM IST
BUSINESSവ്യാജന്മാരുടെ ഭീഷണിയിൽ ക്രിപ്റ്റോ കറൻസി; പണം തട്ടാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നത് 150-ലധികം ട്രേഡിങ് ആപ്പുകൾ; മുന്നറിയിപ്പുമായി സൈബർ സെക്യൂരിറ്റിക്കമ്പനി സോഫോസ്മറുനാടന് മലയാളി19 Jun 2021 4:52 PM IST
Marketing Featureക്രിപ്റ്റോ കറൻസിയുടെ മറവിൽ നൂറു കോടിയുടെ തട്ടിപ്പ്; തട്ടിപ്പു നടത്തിയത് ബാംഗളൂർ ആസ്ഥാനമാക്കി ലോങ്ങ് റിച്ച് ടെക്നോളജീസ് എന്ന പേരിൽ ഓൺലൈൻ വെബ് സൈറ്റിന്റെ പേരിൽ; കബളിപ്പിക്കപ്പെട്ടത് ആയിരക്കണക്കിന് ആളുകൾ; നാലുപേർ അറസ്റ്റിൽമറുനാടന് മലയാളി8 Nov 2021 8:45 PM IST
Marketing Featureനൂറ് കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ അന്വേഷണം വ്യാപിപ്പിക്കുന്നു; സാധാരണക്കാരും തട്ടിപ്പിൽ വീണു; പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങും; കോടികൾ മറിഞ്ഞെന്ന് വ്യക്തമായതോടെ അന്വേഷണത്തിനായി കേന്ദ്ര ഏജൻസിയുംഅനീഷ് കുമാര്10 Nov 2021 9:50 PM IST
Uncategorizedക്രിപ്റ്റോ കറൻസി ഇടുപാടുകൾ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നുമറുനാടന് ഡെസ്ക്15 Nov 2021 1:08 AM IST
KERALAMമോറിസ് കോയിൻക്രിപ്റ്റോ കറൻസി തട്ടിപ്പ്: കണ്ണുരിൽ ഒരാൾ കൂടി അറസ്റ്റിൽ; എആർ ട്രേഡിങ് മോറിസ് കോയിൻ വാഗ്ദാനം നൽകി പിരിച്ചെടുത്തത് 1265 കോടി രൂപമറുനാടന് മലയാളി28 Dec 2021 11:01 PM IST
BANKINGകണ്ടെത്തിയത് 40.5കോടി രൂപയുടെ നികുതിവെട്ടിപ്പ് ; ക്രിപ്റ്റോകറൻസി സേവനദാതാക്കളായ വാസിർഎക്സിന് 49 കോടി പിഴയിട്ട് ആദായ നികുതിവകുപ്പ്; നികുതി വെട്ടിപ്പ് സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിന് ഉത്തവിട്ട് വകുപ്പ്മറുനാടന് മലയാളി3 Jan 2022 9:06 PM IST
Marketing Featureകേരള പിറവിയിലെ ആ താര വിവാഹത്തിന് പിന്നാലെ ഇഡി; മോറിസ് കോയിൻ തട്ടിപ്പു പണം ആഡംബര കല്യാണത്തിന് ഒഴുക്കിയെന്നും സംശയം; പൊലീസും അക്കൗണ്ടുകൾ പരിശോധിക്കുന്നു; അറസ്റ്റിലായവർ ഏഴും; വിവിഐപിമാരെ പൊക്കാതെ അന്വേഷണം മുമ്പോട്ട് പോകുമ്പോൾമറുനാടന് മലയാളി7 Jan 2022 4:20 PM IST
KERALAMക്രിപ്റ്റോ കറൻസിയിൽ പണം നിക്ഷേപിച്ചാൽ മുന്നിരട്ടി നൽകാമെന്നും പറഞ്ഞ് തട്ടിപ്പ്; ഒരാൾ പിടിയിൽമറുനാടന് മലയാളി18 July 2022 11:05 PM IST