SPECIAL REPORTപ്രശ്‌നപരിഹാരങ്ങൾക്ക് എത്രയും ചുരുങ്ങിയ സമയത്തിൽ പ്രതിവിധിയും പരിഹാരവും; അമേരിക്കയിലും തൃശ്ശൂരിലും എൻജിനീയറിങ് വിദ്യാർത്ഥികളായ സഹോദരിമാർ നേരിൽ കാണാതെ വികസിപ്പിച്ചത് അത്ഭുത ആപ്പ്; ക്രിസ്റ്റി-റോസ്മേരി സഹോദരിമാരുടെ നേട്ടം മലയാളിക്ക് അഭിമാനമാകുമ്പോൾമറുനാടന് മലയാളി15 Aug 2021 10:20 AM IST