Politics'ക്ഷേമ പദ്ധതികൾക്കായി പണം കണ്ടെത്തണം; വാക്സിനുകൾക്കും ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾക്കുമായി പണം വേണം'; ഇന്ധനവില വർധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി; കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നികുതി കുറയ്ക്കാത്തത് എന്തുകൊണ്ടെന്നും ധർമേന്ദ്ര പ്രധാൻന്യൂസ് ഡെസ്ക്13 Jun 2021 5:37 PM IST