You Searched For "ക്‌നാനായ സഭ"

കുട്ടികളേയും കൂട്ടി ചാവാന്‍ ഭാര്യയോട് ഭര്‍ത്താവ് പറഞ്ഞോ എന്ന് അറിയാന്‍ ഫോണ്‍ പരിശോധന നിര്‍ണ്ണായകം; നോബിക്ക് ഈ ഘട്ടത്തില്‍ ജാമ്യം കൊടുക്കുന്നത് കേസ് അന്വേഷണത്തെ അട്ടിമറിക്കും; പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ചാല്‍ നോബി ജയിലില്‍ തുടരും; പ്രതിരോധത്തിന് പോലീസ് പരാതിയുമായി ക്‌നാനായ സഭയും
എന്തുവന്നാലും അച്ചൻ ഒപ്പം നിൽക്കുമെന്ന് കരുതി; വംശശുദ്ധി വിവാദത്തിൽ കോടതി ഇടപെട്ടിട്ടും സമയമായപ്പോൾ വിവാഹക്കുറി നൽകാതെ അച്ചനും മുങ്ങി; കെട്ടുകല്യാണത്തിന് സദ്യ വരെ ഒരുക്കി ജസ്റ്റിനും വിജിമോളും വന്നപ്പോൾ നിരാശരാക്കി ക്‌നാനായ സഭാ നേതൃത്വം;  ഒടുവിൽ പള്ളിമുറ്റത്ത് മാലചാർത്തി ഒന്നായി