Greetingsഗോമാതാവിന്റെ പാലിൽ സ്വർണം അടങ്ങിയിട്ടുണ്ട്; ജേഴ്‌സിയുടെ പാലിൽ ഇല്ല; പരിചയമില്ലാത്ത ആരെങ്കിലും അടുത്ത് വന്നാൽ ഉടൻ ഇന്ത്യൻ പശു എഴുന്നേറ്റ് നിൽക്കും..ജേഴ്‌സിപ്പശുവിന് അങ്ങനെയുള്ള വികാരങ്ങൾ ഒന്നുമില്ല; പശുശാസ്ത്രത്തിലെ ഓൺലൈൻ പരീക്ഷയ്ക്കുള്ള സിലബസിലെ ചില കൗതുകങ്ങളുമായി ഡോ.നെൽസൺ ജോസഫിന്റെ പോസ്റ്റ്മറുനാടന് ഡെസ്‌ക്8 Jan 2021 4:14 PM IST