Bharathപ്രവാചകൻ മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ചതോടെ വിവാദ നായകനായി; വധശ്രമങ്ങൾ തുടർക്കഥയായതോടെ തുടർന്നുള്ള ജീവിതം സുരക്ഷ ഉദ്യോഗസ്ഥരോടൊപ്പം ഒളിത്താവളത്തിൽ; പ്രമുഖ കാർട്ടൂണിസ്റ്റ് കർട്ട് വെസ്റ്റർഗാർഡ് അന്തരിച്ചുമറുനാടന് മലയാളി19 July 2021 2:15 PM IST