You Searched For "കർണാടക മുഖ്യമന്ത്രി"

റോഡിൽ വൈറ്റ് ടൊയോട്ട ഫോർച്ചുണറിന്റെ തേരോട്ടം; എല്ലാ വഴികളും ബ്ലോക്ക് ആക്കി സുഖ യാത്ര; പൊടുന്നനെ മുൻ സീറ്റിലിരുന്ന ആളെ ശ്രദ്ധിച്ച് ആ മൂന്നാം കണ്ണ്; നിമിഷ നേരം കൊണ്ട് 7 നോട്ടീസുകൾ കിട്ടി ശനിദശ; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച; ഒടുവിൽ ഗതാഗത നിയമ ലംഘനത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പണികിട്ടുമ്പോൾ
കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ രാജിവച്ചേക്കും; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ രാജിസന്നദ്ധത അറിയിച്ചതായി സൂചന; രണ്ടുമക്കൾക്കും ഉചിതമായ സ്ഥാനം നൽകണമെന്നും ഉപാധി?; അന്തിമ തീരുമാനം ബിജെപി ദേശീയ നേതൃത്വത്തിന്റേത്; രാജിക്കാര്യത്തിൽ ഉറച്ച് ഒരുവിഭാഗം എംഎൽഎമാരും നേതാക്കളും
ഒരുദിവസത്തെ കണ്ണീർ പിറ്റേന്ന് പുഞ്ചിരിയായി മാറ്റുന്ന മാജിക് യെദ്യൂരപ്പയ്ക്ക് മാത്രം സ്വന്തം;  ബാറ്റൺ കൈമാറിയത് തന്റെ നോട്ടങ്ങൾ പോലും വായിച്ചെടുക്കുന്ന മനസാക്ഷി സൂക്ഷിപ്പുകാരന്; ഒരുമടക്കത്തിന് കളമൊരുങ്ങിയാൽ സസന്തോഷം കസേര ഒഴിയുന്ന ഹൃദയാലു; ലിംഗായത്ത് സമുദായ സ്ഥാപകൻ ബസവേശ്വരന്റെ നാമം പേറുന്ന ബസവരാജ ബൊമ്മെ കർണാടക മുഖ്യമന്ത്രി ആകുമ്പോൾ അവസാന ചിരി യെദ്യൂരപ്പയുടേത് തന്നെ